App Logo

No.1 PSC Learning App

1M+ Downloads
കുടിയേറ്റ തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ പ്രവേശനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള കേരള സർക്കാരിന്റെ സമഗ്ര സംരംഭം/പദ്ധതി

Aകൂട്ട്

Bചങ്ങാതി

Cറോഷ്‌നി

Dജ്യോതി

Answer:

D. ജ്യോതി

Read Explanation:

•തദ്ദേശ സ്ഥാപനങ്ങൾ അതാത് പ്രദേശത്തെ സ്കൂളുമായി ചേർന്ന് നടപ്പിലാക്കുന്നു


Related Questions:

കേരളത്തിൽ ആന്റിബയോട്ടിക്കുകൾ നൽകുന്നതിന് ഉള്ള കവറുകൾക്ക് ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന നിറം?
പുനർജനി പദ്ധതി എന്തുമായി ബന്ധപ്പെട്ടതാണ് ?
കായിക വകുപ്പിന്റെ കീഴിലുള്ള ലഹരിമുക്ത ക്യാമ്പയിൻ?
ഇന്ത്യൻ ഭരണഘടനയുടെ എതു പട്ടികയ്ക്ക് കീഴിലാണ് ഹൈക്കോടതി വരുന്നത്?
Which of the following schemes aims to promote gender equity in education?