കുടിവെള്ളമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ pH മൂല്യം എത്രയാണ്?A6.0-8.0B6.5 - 8.0C6.5 - 7.5D7.0 - 7.5Answer: C. 6.5 - 7.5 Read Explanation: Note: ശുദ്ധമായ പാലിന്റെ pH മൂല്യം - 6.5 കുടി വെള്ളത്തിന്റെ pH മൂല്യം - 6.5 to 7.5 ഉമിനീരിന്റെ pH മൂല്യം - 6.5 to 7.4 രക്തത്തിന്റെ pH മൂല്യം - 7.4 ശുദ്ധജലത്തിന്റെ pH മൂല്യം - 7 Read more in App