കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല ഏത്?Aകൊല്ലംBആലപ്പുഴCമലപ്പുറംDപത്തനംതിട്ടAnswer: C. മലപ്പുറം Read Explanation: കുടുംബശ്രീ പദ്ധതി നിലവിൽ വന്നത് - 1998 മെയ് 17 ഉദ്ഘാടനം ചെയ്ത ജില്ല : മലപ്പുറം പ്രവർത്തനം ആരംഭിച്ച ജില്ല : ആലപ്പുഴRead more in App