App Logo

No.1 PSC Learning App

1M+ Downloads
കുടുംബശ്രീകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക് രംഗ കലകളിൽ പരിശീലനം നൽകുന്ന പദ്ധതിയുടെ പേരെന്താണ്?

Aവരയുടെ പെണ്മ

Bരംഗശ്രീ

Cസ്ത്രീപക്ഷനവകേരളം

Dമീനയുടെ ലോകം

Answer:

B. രംഗശ്രീ

Read Explanation:

കുടുംബശ്രീകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക് രംഗ കലകളിൽ പരിശീലനം നൽകുന്ന പദ്ധതി- രംഗശ്രീ


Related Questions:

താഴെ പറയുന്നവയിൽ ലോക്‌സഭയിലേക്ക് ഒരംഗത്തെ മാത്രം അയക്കാൻ കഴിയുന്ന സംസ്ഥാനങ്ങളിൽ പെടാത്തത് ഏത് ?
ഒരേ നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറും, സ്പീക്കറും ആയ വ്യക്തി :
ഇന്ത്യന്‍ പാര്‍ലമെന്‍റിന്റെ ഘടനയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ?
പാർലമെന്റ് സമ്മേളനം തൽസമയം സംരക്ഷണം ചെയ്യുന്നതിനായി ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ ?
Total number of elected members in Rajya Sabha are?