കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട സംഗമം ?AഒരുമBസംഗമംCതരംഗിണിDചുവട്Answer: D. ചുവട് Read Explanation: കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട സംഗമം - ചുവട് 55 വയസ്സിൽ താഴെയുള്ള വിധവകൾക്ക് സ്വയം തൊഴിലിനും ഒറ്റ തവണ 30,000 രൂപ സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - സഹായ ഹസ്തം സ്ത്രീകളുടെ പുനർ വിവാഹത്തിന് 25000 രൂപ സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - മംഗല്യ വിധവകളുടെ മക്കൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - പടവുകൾ Read more in App