Challenger App

No.1 PSC Learning App

1M+ Downloads
കുട്ടനാടിന്റെ കഥാകാരന്‍ എന്നറിയപ്പെടുന്നത് ?

Aകാവാലം നാരായണപ്പണിക്കര്‍

Bതകഴി ശിവശങ്കരപ്പിള്ള

Cനിരണത്ത് മാധവപ്പണിക്കര്‍

Dഇവയൊന്നുമല്ല

Answer:

B. തകഴി ശിവശങ്കരപ്പിള്ള

Read Explanation:

  • തകഴി ശിവശങ്കരപ്പിള്ള - കുട്ടനാടിന്റെ കഥാകാരൻ, കേരള മോപ്പസാങ്ങ്

  • യു.എ. ഖാദർ - തൃക്കോട്ടൂരിന്റെ കഥാകാരന്‍

  • കാരൂര്‍ നീലകണ്‌ഠപിള്ള - വാധ്യാര്‍ കഥാകാരന്‍

  • വൈക്കം മുഹമ്മദ് ബഷീർ - ബേപ്പൂർ സുൽത്താൻ

  • എസ്.കെ. പൊറ്റെക്കാട്ട് - സഞ്ചാരസാഹിത്യകാരൻ, ഒരു ദേശത്തിന്റെ കഥാകാരൻ

  • കാരൂർ നീലകണ്ഠപ്പിള്ള - വാധ്യാർ കഥാകാരൻ

  • കേശവദേവ് - തൊഴിലാളികളുടെ കഥാകാരൻ

  • വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ - കേരള മാർക്ക് ട്വയിൻ


Related Questions:

മലയാളത്തിലെ ആദ്യ ചെറുകഥ
Who is known as Kerala Maupassant?
ബാലമുരളി എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?
'പാലക്കാടിന്റെ കഥാകാരൻ' എന്നറിയപ്പെടുന്നത് ആരാണ് ?
കേരള സ്‌കോട്ട് എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?