App Logo

No.1 PSC Learning App

1M+ Downloads
കുട്ടനാടിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശം ?

Aവൈക്കം

Bകുമരകം

Cകാവാലം

Dചങ്ങനാശ്ശേരി

Answer:

D. ചങ്ങനാശ്ശേരി


Related Questions:

ഏത് സ്ഥലമാണ് അത്തച്ചമയവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?
സംസ്കൃതത്തിൽ `ശിരോവിഹാരം´ എന്നറിയപ്പെട്ടിരുന്ന രാജ്യം ഏത്?
കേരളത്തിലെ നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്നത്?
കിഴക്കിൻ്റെ വെനീസ് ?
കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്ന പ്രദേശം ?