കുട്ടികളിലെ എല്ലുകളെ ദുർബ്ബലപ്പെടുത്തുന്ന റിക്കറ്റ്സ് എന്ന അവസ്ഥ പലപ്പോഴും ഉണ്ടാകുന്നത് ശരീരത്തിൽ .............................. കുറയുന്നത് മൂലമാണ്.Aജീവകം എBജീവകം ബി1Cജീവകം ഡിDജീവകം കെAnswer: C. ജീവകം ഡി Read Explanation: ജീവകം D: ശാസ്ത്രീയ നാമം : കാൽസിഫെറോൾപച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത ജീവകംസ്റ്റിറോയ്ഡ് വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകംസൺ ഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകംസൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകംശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകംജീവകം D യുടെ രണ്ട് രൂപങ്ങൾ: D3 (കോൾകാൽസിഫെരോൾ)D2 (എർഗോസ്റ്റീരോൺ)ജീവകം D ആയി മാറുന്ന കൊഴുപ്പ് : ഏർഗോസ്റ്റിറോൾപല്ലുകളുടെയും അസ്ഥികളുടെയും ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ ജീവകം D യുടെ അപര്യാപ്തത മൂലം കുട്ടികളിൽ ഉണ്ടാകുന്നത് : കണ (rickets)ജീവകം D യുടെ അപര്യാപ്തത മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം : ഓസ്റ്റിയോമലേഷ്യ ജീവകം D പ്രധാനമായും ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ : പാലുൽപ്പന്നങ്ങൾ, മത്സ്യ എണ്ണ Read more in App