App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിലെ ചിന്താശേഷിയും സർഗ്ഗാത്മകതയും സംരംഭകത്വ മനോഭാവവും വളർത്തിയെടുക്കാൻ വേണ്ടി കുടുംബശ്രീ ആരംഭിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതി ?

Aബാല കേരളം പദ്ധതി

Bയോഗ്യ പദ്ധതി

Cമൈൻഡ് ബ്ലോവേർസ് പദ്ധതി

Dസജ്ജം പദ്ധതി

Answer:

C. മൈൻഡ് ബ്ലോവേർസ് പദ്ധതി

Read Explanation:

• പദ്ധതിയുമായി സഹകരിക്കുന്നത് - ഉദ്യം ലേണിംഗ് ഫൗണ്ടേഷൻ


Related Questions:

കേരള വിദ്യാഭ്യാസ വകുപ്പ് , വനിത - ശിശു വികസന വകുപ്പ് , തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ' സ്കൂൾ ആരോഗ്യ പരിപാടി ' ഏത് പ്രായ വിഭാഗത്തിലുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ - മാനസിക വികസനത്തിനായാണ് നടപ്പിലാക്കുന്നത് ?
സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ ലക്ഷ്യമിട്ട പദ്ധതിയേത്?
മാരക രോഗങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചികിത്സക്ക് ധനസഹായം നൽകുന്നു കേരള സർക്കാരിൻ്റെ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?
കഠിനമായ വേനൽചൂട് കാരണം പാലുൽപ്പാദനത്തിൽ ഉണ്ടാകുന്ന കുറവിന് ക്ഷീര കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി ഏത് ?
പട്ടിക വർഗക്കാർക്ക് വീട് പുതുക്കി പണിയാനോ പൂർത്തിയാക്കാനോ ധനസഹായം നൽകുന്ന പദ്ധതി