കുട്ടികളിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യയും ആത്മഹത്യാ പ്രവണതയും തടയാൻ തൃശ്ശൂർ ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ഏത് ?
Aകൂടെയുണ്ട്
Bആത്മവിശ്വാസം
Cവിശ്വാസപൂർവ്വം
Dസൗഹൃദസമേതം
Answer:
D. സൗഹൃദസമേതം
Read Explanation:
• പദ്ധതിയോട് അനുബന്ധിച്ച് നടത്തുന്ന ക്യാമ്പയിൻ - ആത്മഹത്യയിൽ നിന്ന് ആത്മവിശ്വാസത്തിലേക്ക്
• പദ്ധതിയുടെ ലക്ഷ്യം - പ്രതിസന്ധികളെ നേരിടാനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും കുട്ടികളെ പ്രാപ്തരാക്കുക