App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു.എൻ. സംഘടന ?

Aയൂണിസെഫ്

BWTIO

CWTO

Dയുനസ്കോ

Answer:

A. യൂണിസെഫ്

Read Explanation:

രണ്ടാം ലോക മഹായുദ്ധം ബാധിച്ച കുട്ടികളെ സഹായിക്കുന്നതിനായി UN റിലീഫ് റീഹാബിലിറ്റേഷൻ അഡ്മിനിസ്ട്രേഷൻ 1946 ൽ ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ടായി (ICEF) UNICEF സ്ഥാപിക്കപ്പെട്ടു.


Related Questions:

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇരിപ്പിടം എവിടെയാണ് ?
ലോകവ്യാപാര സംഘടനയുടെ ആസ്ഥാനം ഏത് ?
യു. എൻ. ഒ. യുടെ ആസ്ഥാനം എവിടെ ?
ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസിയായ ഭക്ഷ്യകാർഷിക സംഘടനയുടെ ആസ്ഥാനം :
രാജ്യാന്തര ശിശുനിധിയുടെ ആസ്ഥാനം