കുട്ടികളുടെ ചിത്രരചനാ ശേഷി വികസിപ്പിക്കാൻ അവസരമൊരുക്കുന്ന വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ ?Aടെക്സ് പെയിൻറ്Bസ്കൂൾ വിക്കിCഫെറ്റ്Dജികോമ്പ്രിസ്Answer: A. ടെക്സ് പെയിൻറ് Read Explanation: ടെക്സ് പെയിൻറ് കുട്ടികളുടെ ചിത്രരചനാ ശേഷി വികസിപ്പിക്കാൻ അവസരമൊരുക്കുന്ന വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ പാഠഭാഗങ്ങളിലെ ചിത്രരചനയ്കുതങ്ങുന്ന സന്ദർഭങ്ങൾ ടെക്സ് പെയിൻറ് ഉപയോഗിച്ച് ചിത്രീകരിക്കാനാകും സ്കൂൾ വിക്കി കേരളത്തിലെ സ്കൂളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പോർട്ടൽ ഫെറ്റ് സയൻസ് പഠനത്തിനായി ഉപയോഗിക്കാവുന്ന ഇന്റെറാക്ടീവ് സിമുലേഷൻ സോഫ്റ്റ്‌വെയർ ജികോമ്പ്രിസ് 2 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് ചേർന്ന കളികളുടെ ഒരു കൂട്ടമാണ് - ജികോമ്പ്രിസ് ഓരോ വിദ്യാർത്ഥിയുടെയും ശാരീരികവും മാനസികവുമായ അവസ്ഥയ്ക്ക് അനുയോജ്യമായ പഠനാനുഭവങ്ങൾ നൽകാൻ ജികോമ്പ്രിസ് സോഫ്റ്റ്‌വെയറിലൂടെ സാധിക്കുന്നു. Read more in App