App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ താൽപര്യങ്ങളും പുരോഗതിയും വിലയിരുത്താൻ സഹായിക്കുന്ന ഒരു ഉപകരണമാണ്?

Aപ്രശ്നാവലി

Bസഞ്ചിത രേഖകൾ

Cഉപാഖ്യാന രേഖകൾ

Dഇൻവെൻറ്ററി

Answer:

D. ഇൻവെൻറ്ററി

Read Explanation:

കുട്ടികളുടെ മാനസികവും കായികവും പഠനപരവുമായ ഘടകങ്ങളെ വിലയിരുത്തി ലഭിക്കുന്ന വിവരങ്ങൾ സമാഹരിച്ച് രേഖപ്പെടുത്തുന്ന രേഖയാണ്-സഞ്ചിത രേഖകൾ


Related Questions:

പ്രീ-ആക്ടീവ് അധ്യാപന ഘട്ടത്തിലെ ഒരു പ്രവർത്തനമേത് ?
ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ട് ഹോവാർഡ് ഗാർഡനർ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് മുന്നോട്ടുവച്ചത് ?
When was NCTE established as a statutory body ?
ഒരു ശോധകത്തിന്റെ സാധുതയാണ് ?
BSCS denotes: