കുട്ടികളുടെ പഠന പ്രശ്നങ്ങളും പഠന പോരായ്മകളും കണ്ടെത്തുവാനായി സ്വീകരിക്കാവുന്നത് ?Aപ്ലേസ്മെന്റ് ടെസ്റ്റ്Bഡയഗ്നോസ്റ്റിക് ടെസ്റ്റ്Cസമ്മേറ്റീവ് ടെസ്റ്റ്Dഇതൊന്നുമല്ലAnswer: B. ഡയഗ്നോസ്റ്റിക് ടെസ്റ്റ് Read Explanation: നിദാന ശോധകങ്ങൾ (Diagnostic test) പഠന പ്രക്രിയക്കിടയിൽ കുട്ടികൾക്കുണ്ടാകുന്ന ദൗർബല്യങ്ങളും പ്രയാസങ്ങളും കണ്ടെത്തി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കുന്ന ശോധകങ്ങൾ - നിദാനശോധകം പ്രയാസമുള്ള ഭാഗങ്ങൾ കണ്ടെത്തി അവയിൽ നിന്നു മാത്രം ചോദ്യങ്ങൾ ചോദിക്കുന്ന ശോധകം - നിദാനശോധകം പഠന രീതിയിലുള്ള കുറവുകളെ മനസ്സിലാക്കാനും അവയെ തരണം ചെയ്യാനും വിദ്യാർഥികളെ സഹായിക്കുന്ന ശോദനം - നിദാനശോധകം നിദാന ശോധകത്തിന്റെ ലക്ഷ്യം - പരിഹാരബോധനം വിദ്യാർത്ഥികളുടെ വിവിധങ്ങളായ നൈപുണി വികസനത്തിന് സഹായിക്കുന്ന ശോധകം - നിദാനശോധകം Read more in App