കുട്ടികളുടെ പരാതികൾക്ക് പരിഹാരം കാണാനുള്ള കേരളാ പോലീസ് പദ്ധതി ഏത് ?
Aകൂട്ട്
Bയെല്ലോ ലൈൻ
Cചിരി ഹെൽപ്പ്ലൈൻ
Dകുട്ടി പോലീസ്
Answer:
C. ചിരി ഹെൽപ്പ്ലൈൻ
Read Explanation:
• കുട്ടികളുടെ പരാതികൾക്ക് പരിഹാരം കാണാനും ആവശ്യമുള്ള കുട്ടികൾക്ക് കൗൺസിലിംഗ് സൗകര്യവും നൽകുന്ന പദ്ധതി
• പദ്ധതി നടപ്പിലാക്കുന്നത് - കേരളാ പോലീസിൻ്റെ സോഷ്യൽ പൊലീസിങ് ഡയാക്റ്ററേറ്റ്
• പദ്ധതി ആരംഭിച്ചത് - 2020