App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ വൈകാരിക പ്രശ്നങ്ങളും സാമൂ ഹികപ്രശ്നങ്ങളും പരിഹരിക്കാൻ ഉചിതമായ മാർഗ്ഗമാണ് :

Aക്രിയാഗവേഷണം

Bബ്രെയിൻ സ്റ്റോമിംങ്

Cബസ്സ് സെഷൻ

Dപ്രൊജക്ട് രീതി

Answer:

A. ക്രിയാഗവേഷണം

Read Explanation:

ക്രിയാഗവേഷണം (Action Research)

  • അധ്യാപകന്റെ പ്രവൃത്തികൾ കാര്യക്ഷമമാക്കുന്നതിനുള്ള ഒരു സമ്പ്രദായമാണ് - ക്രിയാഗവേഷണം 
  • 'Action Research to improve school practices' എന്ന ഗ്രന്ഥം എഴുതിയത് - സ്റ്റീഫൻ എം. കോറി
  • വിദ്യാഭ്യാസ മനശാസ്ത്രത്തിലെ ഒരു സജീവ പഠനരീതി - ക്രിയാഗവേഷണം
  • പ്രശ്നങ്ങളെ മുഖാമുഖം നേരിടുന്ന അധ്യാപകർ അവയ്ക്കടിസ്ഥാനമായ കാരണങ്ങളെ ഗവേഷകന്റെ വീക്ഷണശക്തിയോടെ, ശാസ്ത്രീയമായി ശേഖരിച്ച്, അപഗ്രഥിച്ച് വിലയിരുത്തി നിഗമനങ്ങളിലെത്തുകയും അപ്പപ്പോൾ അനുയോജ്യമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി പ്രയോഗിക്കുകയും ചെയ്യുന്ന പഠനരീതി - ക്രിയാഗവേഷണം
  • കുട്ടികളുടെ ദൈനംദിന പ്രശ്നങ്ങൾ അധ്യാപകൻ രേഖപ്പെടുത്തിയിട്ട് അവയെ തിരഞ്ഞടുത്ത് അപഗ്രഥിച്ച് പഠിക്കുന്നതാണ് - ക്രിയാഗവേഷണം

Related Questions:

_________________ developed that taxonomy of science education into five domains.
Which mode of representation in Bruner's theory involves using visual aids like diagrams, graphs, and images to represent concepts?
In actual classroom teacher is required to manage the class with .................. ...................
സാമൂഹ്യപാഠബോധനത്തിന്റെ കാതലായ ലക്ഷ്യം പഠിതാക്കൾക്ക് അവരുടെ ചുറ്റുപാടുകളേയും മനുഷ്യബന്ധങ്ങളെയും കുറിച്ച് ബോധമുണ്ടാക്കുകയും, സമൂഹത്തോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുണ്ടാക്കുകയുമാണ്" എന്ന് അഭിപ്രായപ്പെട്ട കമ്മീഷൻ-

Identify the correct sequence of cognitive behaviours in the taxonomy of educational objectives: 

a) Knowledge

b) Application

c) Comprehension

d) Analysis

e) Synthesis


Choose the correct answer from the options given below: