Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ വൈകാരിക പ്രശ്നങ്ങളും സാമൂ ഹികപ്രശ്നങ്ങളും പരിഹരിക്കാൻ ഉചിതമായ മാർഗ്ഗമാണ് :

Aക്രിയാഗവേഷണം

Bബ്രെയിൻ സ്റ്റോമിംങ്

Cബസ്സ് സെഷൻ

Dപ്രൊജക്ട് രീതി

Answer:

A. ക്രിയാഗവേഷണം

Read Explanation:

ക്രിയാഗവേഷണം (Action Research)

  • അധ്യാപകന്റെ പ്രവൃത്തികൾ കാര്യക്ഷമമാക്കുന്നതിനുള്ള ഒരു സമ്പ്രദായമാണ് - ക്രിയാഗവേഷണം 
  • 'Action Research to improve school practices' എന്ന ഗ്രന്ഥം എഴുതിയത് - സ്റ്റീഫൻ എം. കോറി
  • വിദ്യാഭ്യാസ മനശാസ്ത്രത്തിലെ ഒരു സജീവ പഠനരീതി - ക്രിയാഗവേഷണം
  • പ്രശ്നങ്ങളെ മുഖാമുഖം നേരിടുന്ന അധ്യാപകർ അവയ്ക്കടിസ്ഥാനമായ കാരണങ്ങളെ ഗവേഷകന്റെ വീക്ഷണശക്തിയോടെ, ശാസ്ത്രീയമായി ശേഖരിച്ച്, അപഗ്രഥിച്ച് വിലയിരുത്തി നിഗമനങ്ങളിലെത്തുകയും അപ്പപ്പോൾ അനുയോജ്യമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി പ്രയോഗിക്കുകയും ചെയ്യുന്ന പഠനരീതി - ക്രിയാഗവേഷണം
  • കുട്ടികളുടെ ദൈനംദിന പ്രശ്നങ്ങൾ അധ്യാപകൻ രേഖപ്പെടുത്തിയിട്ട് അവയെ തിരഞ്ഞടുത്ത് അപഗ്രഥിച്ച് പഠിക്കുന്നതാണ് - ക്രിയാഗവേഷണം

Related Questions:

A Biology teacher asks the students to carry out a project to find out the cause of spreading typhoid in their locality. This project
പഠനനേട്ടം (Learning outcome) ന്റെ സവിശേഷതയല്ലാത്തത് ?
Which of the following is the correct sequence of steps in the project method ?
ഏഴാം ക്ലാസ്സിലെ ലീഡറാണ് വിദ്യ. ക്ലാസ്സിലെ മറ്റു കുട്ടികളുമായി അവൾ നല്ല ബന്ധംസ്ഥാപിച്ചിട്ടുണ്ട്. തീരുമാനമെടുക്കാനുള്ള കഴിവ്, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ളകഴിവ്, സഹകരണമനോഭാവം, അനുതാപം എന്നീ കഴിവുകളും വിദ്യയ്ക്കുണ്ട്. വിദ്യയുടെ ഈകഴിവുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് എന്നത് ?