App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളെ താമസിപ്പിക്കുന്ന സ്ഥാപനങ്ങൾ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യാതിരുന്നാൽ ഉള്ള ശിക്ഷ?

A1 വർഷം വരെ തടവ് ശിക്ഷയും 1 ലക്ഷം രൂപ പിഴയും

B3 വർഷം വരെ തടവ് ശിക്ഷയും 1 ലക്ഷം രൂപ പിഴയും

C5 വർഷം വരെ തടവ് ശിക്ഷയും ലക്ഷം രൂപ പിഴയും 2

Dഇവയൊന്നുമല്ല

Answer:

A. 1 വർഷം വരെ തടവ് ശിക്ഷയും 1 ലക്ഷം രൂപ പിഴയും

Read Explanation:

വകുപ്പ് 42 പ്രകാരം 1 വർഷം വരെ തടവ് ശിക്ഷയും 1 ലക്ഷം രൂപ പിഴയും.


Related Questions:

സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ് (SJPU) വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമവുമായി പൊരുത്തപ്പെടാൻ കഴിയാത്ത കുട്ടികളെ സംബന്ധിക്കുന്ന പരാതികൾ  കൈകാര്യം ചെയ്യുവാനായുള്ള ഒരു പ്രത്യേക പോലീസ് യൂണിറ്റാണ് സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ്.
  2. കുട്ടികളുമായി ഇടപഴകുവാൻ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് ഈ യൂണിറ്റിൽ നിയമിക്കേണ്ടത്.
ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന POCSO ആക്ടിലെ സെക്ഷൻ ?
POCSO നിയമപ്രകാരം കുട്ടികളെ അശ്ലീല ചലച്ചിത്രങ്ങളിൽ ഉപയോഗിക്കുന്നത് എത്ര Section-ലാണ് പ്രതിപാദിക്കുന്നത്?
സംസ്ഥാനത്തിന് വെളിയിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുപോകുന്നതിനെ (കയറ്റുമതി) കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
2003 ലെ - 89-ാമത് ഭരണഘടനാ ഭേദഗതി വഴി സംയുക്ത പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷനെ വിഭജിച്ചു രൂപീകരിച്ചത്?