App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളെ വേല ചെയ്യിപ്പിക്കുകയോ ജോലി ചെയ്യിപ്പിച്ച് സാമ്പത്തികമായി ചൂഷണം ചെയ്യുകയോ ചെയ്താൽ?

A7 വർഷം വരെ കഠിന തടവ് ശിക്ഷയും 1 ലക്ഷം രൂപ പിഴയും.

B5 വർഷം വരെ കഠിന തടവ് ശിക്ഷയും 1 ലക്ഷം രൂപ പിഴയും.

C10 വർഷം വരെ കഠിന തടവ് ശിക്ഷയും 1 ലക്ഷം രൂപ പിഴയും.

Dഇവയൊന്നുമല്ല

Answer:

B. 5 വർഷം വരെ കഠിന തടവ് ശിക്ഷയും 1 ലക്ഷം രൂപ പിഴയും.

Read Explanation:

വകുപ്പ് 79 പ്രകാരം 5 വർഷം വരെ കഠിന തടവ് ശിക്ഷയും 1 ലക്ഷം രൂപ പിഴയും.


Related Questions:

കേരള പോലീസ് ആക്ട് - 2011-ലെ ഏത് വകുപ്പാണ് പോലീസിന്റെ ചുമതലകളെ(functions) കുറിച്ച് പ്രതിപാദിക്കുന്നത്?
മുതിർന്ന പൗരന്മാർക്ക് വേണ്ടി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് ജില്ലാ മജിസ്ട്രേറ്റ് ആയിരിക്കണമെന്ന് അനുശാസിക്കുന്ന മെയിന്റനന്‍സ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ വകുപ്പ്?
Abkari Act പാസ്സാക്കിയ വർഷം ഏത് ?
ഗാർഹിക പീഡനങ്ങളിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 2005 ലെ നിയമം അനുസരിച്ച് 'ഗാർഹിക പീഡനം' എന്ന നിർവ്വചനത്തിന്റെ പരിധിയിൽ വരാവുന്നത് ഏതാണ് ? ഉചിതമായത് തിരഞ്ഞെടുക്കുക.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യുന്നതിൽ പോക്സോ ആക്ട് നിഷ്കർഷിച്ചിട്ടുള്ള സമയപരിധി എത്ര?