കുട്ടികൾ ആദ്യമായി സംസാരിക്കുന്ന വാക്കുകളിൽ മിക്കവാറും എന്തിനെ സൂചിപ്പിക്കുന്നു.Aനിറങ്ങൾBഅമൂർത്ത ആശയങ്ങൾCസമയംDമൂർത്ത വസ്തുക്കൾAnswer: D. മൂർത്ത വസ്തുക്കൾ Read Explanation: ഭാഷാ വികസനം: യുക്തി ചിന്തയുടെ തലത്തിലാണ്, ഭാഷ അവശ്യ ഘടകമായി വരുന്നത്. മനുഷ്യനെ മറ്റ് ജീവ ജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഭാഷാ ശേഷിയാണ്. മൂർത്താശയങ്ങളിൽ നിന്ന് അമൂർത്താശയങ്ങളിലേക്ക് ചിന്ത പ്രവേശിക്കുമ്പോൾ, ഭാഷ അനിവാര്യമാണ്. Read more in App