കുട്ടികൾ കർമ്മനിരതരായി ലോകത്തെക്കുറിച്ചുള്ള അവരുടെ ധാരണകൾ നിർമ്മിക്കുന്നു- ഈ പ്രസ്താവന ആരുടേതാണ് ?Aസ്‌കിന്നർBകോൾബർഗ്Cവൈഗോഡ്സ്കിDപിയാഷെAnswer: D. പിയാഷെ Read Explanation: ഭാഷാ വികസനം - പിയാഷെ: ഭാഷയെ നിർണയിക്കുന്നത് ചിന്തയാണ് എന്ന് അഭിപ്രായപ്പെട്ടത് പിയാഷെയാണ്. ബോധനത്തിലൂടെ ത്വരിതപ്പെടുത്തുവാനോ, മന്ദീഭവിപ്പിക്കുവാനോ കഴിയുന്ന ഒന്നല്ല വികാസം എന്നദ്ദേഹം പറയുന്നു. ഓരോ ഘട്ടത്തിലും എത്തി ചേരുന്ന മുറയ്ക്ക് മാത്രമേ, കുട്ടികളെ ഓരോ ആശയവും പഠിപ്പിക്കാനാവൂ എന്നദ്ദേഹം വാദിക്കുന്നു. കുട്ടികളുടെ ഭാഷണത്തെ ആസ്പദമാക്കി, പിയാഷെയുടെ വർഗീകരണം: അഹം കേന്ദ്രീകൃതം (Ego - centered) സാമൂഹീകൃതം (Socialised) Read more in App