App Logo

No.1 PSC Learning App

1M+ Downloads
കുട്ടികൾ ചലനാത്മകയുള്ളവരാണ് എന്ന് വിശ്വസിക്കുന്ന അധ്യാപകൻ ഒരുക്കുന്ന പഠനബോധന പ്രകിയയുടെ പ്രത്യേകതയിൽപ്പെടാത്തത്?

Aകളികൾക്കും സംഘപ്രവർത്തങ്ങൾക്കും അവസരം നൽകുക

Bവൈവിധ്യമുള്ള പ്രവർത്തനങ്ങൾ നൽകുക

Cകുട്ടികൾ ആവശ്യപ്പെടുമ്പോഴെല്ലാം കളിയിലേർപ്പെടാൻ അനുവദിക്കുക

Dഎഴുത് , ചിത്രം ,നാടകീകരണം, സംഭാഷണം എന്നീ വിവിധ ആശയവിനിമയ ഉപാധികൾ സ്വീകരിക്കുക

Answer:

C. കുട്ടികൾ ആവശ്യപ്പെടുമ്പോഴെല്ലാം കളിയിലേർപ്പെടാൻ അനുവദിക്കുക


Related Questions:

Assessment
The term 'cultural tool is associated with
ഗ്രേഡിംഗ് ഉപയോഗിക്കുന്നത് ?
" To learn Science is to do Science, there is no other of way learning Science" who said?
എന്തൊക്കെ പഠന നേട്ടങ്ങൾ കുട്ടി കൈവരിച്ചു എന്ന് വിലയിരുത്തുന്ന പ്രക്രിയ ഏത് ?