കുട്ടികൾ തയ്യാറാക്കിയ കുറിപ്പുകളിലെയും രചനകളിലെയും എഡിറ്റിങ് നടത്തിയ അദ്ധ്യാപിക വാക്യം, പദം, അക്ഷരം എന്നിവ തിരുത്തുന്നതിലാണ് ശ്രദ്ധിച്ചത്. ഏതു തലത്തിനാണ് അവർ ഊന്നൽ നൽകിയത് ?
Aഉള്ളടക്കതലം
Bവ്യവഹാരരൂപതലം
Cഭാഷാതലം
Dജ്ഞാനതലം
Aഉള്ളടക്കതലം
Bവ്യവഹാരരൂപതലം
Cഭാഷാതലം
Dജ്ഞാനതലം
Related Questions: