Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികൾ സ്വന്തമായി അന്വേഷണത്തിനും സ്വയംപഠനത്തിന് അവസരം നൽകുന്ന പഠനരീതി ?

Aസഹവർത്തിത പഠനം

Bസഹകരണാത്മക പഠനം

Cഅധ്യാപകകേന്ദ്രീകൃത പഠനം

Dശിശുകേന്ദ്രീകൃത പഠനം

Answer:

D. ശിശുകേന്ദ്രീകൃത പഠനം

Read Explanation:

 ശിശു കേന്ദ്രിത പഠന രീതികൾ 

  • അന്വേഷണാത്മക രീതി (Inquiry Method) 
  • പ്രശ്നപരിഹരണ രീതി (Problem Solving Method) 
  • അപഗ്രഥന രീതി (Analytical Method) 
  • പ്രോജക്ട് രീതി (Project Method) 
  • കളി രീതി (Play-way Method) 
 
 

Related Questions:

കുട്ടികളുടെ വായനവൈകല്യത്തിന് ഉപയോഗിക്കുന്ന മനശാസ്ത്ര പദം എന്താണ് ?
മനശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
സംവാദാത്മക പഠനം, സഹകരണാത്മക പഠനം, സഹവർത്തിത പഠനം എന്നീ മൂന്ന് ആശയങ്ങൾ പ്രധാനമായും ബന്ധപ്പെട്ടു കിടക്കുന്നത്?
ഉത്തരമാനവികതാ കാഴ്ചപ്പാട് എന്ന ആശയത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയത് ?
പഠിതാക്കൾക്ക് പൂർണമായി അവലോകനം ചെയ്യാൻ വേണ്ടത്ര വലുപ്പമുള്ള പാഠ്യ‌വസ്തുക്കളുടെ സംഘാതമാണ്?