Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ സംബന്ധിച്ച് പരാതികൾ ഓൺലൈനായി നൽകാനുള്ള കേന്ദ്ര സർക്കാർ പദ്ധതി?

Aപോക്സോ ഇ-ബോക്സ്

Bപോക്സോ മെയിൽ ബോക്സ്

Cപോക്സോ ലൈവ് ലൈൻ

Dഇവയൊന്നുമല്ല

Answer:

A. പോക്സോ ഇ-ബോക്സ്

Read Explanation:

.കുട്ടികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള സ്റ്റേറ്റ്‌റിബോഡിയാണ് NCPCR (നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്സ് ).NCPCR 2016 ൽ രൂപം നൽകിയ ഓൺലൈൻ കംപ്ലൈന്റ്റ് ബോക്സ് ആണ് പോക്‌സോ ഇ ബോക്സ്.


Related Questions:

തൊഴിലിടങ്ങളിൽ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കൽ (നിരോധനം, പരിഹാരം) നിയമം പാസ്സാക്കിയ വർഷം ഏത് ?
സെക്ഷൻ 30 അബ്‌കാരി ആക്ട് പ്രകാരം മജിസ്‌ട്രേറ്റിനെ കൂടാതെ സെർച്ച് വാറന്റ് നൽകാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?
ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം 2012 പ്രകാരം താഴെ പറയുന്നവയിൽ ആർക്കെതിരെയാണ് പ്രേരണ കുറ്റത്തിന് കേസെടുക്കാൻ കഴിയുന്നത്
പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ഡെമോക്രറ്റിക് റൈറ്റ്സിൻ്റെ ആദ്യ പ്രസിഡന്റ് ആരാണ് ?
NDPS 1985 ആക്റ്റിൽ മയക്ക്മരുന്ന്, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?