Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യുന്നതിൽ പോക്സോ ആക്ട് നിഷ്കർഷിച്ചിട്ടുള്ള സമയപരിധി എത്ര?

A90 ദിവസം

B30 ദിവസം

C45 ദിവസം

Dസമയപരിധി ഇല്ല

Answer:

D. സമയപരിധി ഇല്ല

Read Explanation:

കുട്ടിയായിരുന്ന സമയത്ത് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് ഏതു പ്രായത്തിൽ വേണമെങ്കിലും ഒരാൾക്ക് പരാതി നൽകാവുന്നതാണ്.


Related Questions:

Goods and Services Tax (GST) came into force from :
തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?
സേവനാവകാശ നിയമത്തിൽ 30 ദിവസത്തിന് ശേഷം സമർപ്പിക്കപ്പെടുന്ന അപ്പീലുകളിൾ മതിയായ കാരണം ഉണ്ടെങ്കിൽ സ്വീകരിക്കാമെന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

റൈറ്റ് ടു ഇൻഫർമേഷൻ ആക്ട് സെക്ഷൻ 13 പ്രകാരം തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെയും അംഗങ്ങളുടെയും കാലാവധിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷനാണിത്.
  2. അഞ്ചുവർഷം / 63 വയസ്സായിരുന്നു ആദ്യം ഇവരുടെ കാലാവധി. എന്നാൽ 2019 ലെ ഭേദഗതി പ്രകാരം ഇത് മൂന്നുവർഷം/ 62 വയസ്സ് എന്നാക്കി കുറച്ചു ( മൂന്നുവർഷം/ 62 വയസ്സ് എന്നാണെങ്കിലും സെൻട്രൽ ഗവൺമെൻ്റ് ആണ് കാലാവധിയും മറ്റു കാര്യങ്ങളും തീരുമാനിക്കുന്നത്.
  3. പബ്ലിക് അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണ്
  4. എന്താണ് Right to information എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ആണിത്.
    ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന കള്ളിന്റെ അളവ് എത്രയാണ് ?