App Logo

No.1 PSC Learning App

1M+ Downloads
കുട്ടികൾക്ക് പല്ലു മുളക്കാൻ തുടങ്ങുന്നത് ഏത് പ്രായമാകുമ്പോൾ മുതലാണ് ?

Aഒരു വയസ്സ്

Bആറ്‌ മാസം

Cരണ്ട് വയസ്സ്

Dപത്ത് മാസം

Answer:

B. ആറ്‌ മാസം

Read Explanation:

പാൽപ്പല്ലുകൾ:

  • ഏകദേശം 6 മാസം പ്രായമാവുന്നതു മുതലാണ് പാൽപ്പല്ലുകൾ ഉണ്ടാവുന്നത്
  • മനുഷ്യനിലെ പാൽപ്പല്ലുകളുടെ എണ്ണം 20 ആണ്
  • മുകളിലും താഴെയുമായി 10 വീതം പല്ലുകളാണ് ഉണ്ടാവുന്നത്.
  • 6 വയസ്സു മുതൽ പാൽപ്പല്ലുകൾ ഓരോന്നായി കൊഴി യാൻ തുടങ്ങുന്നു.

സ്ഥിരദന്തങ്ങൾ:

  • 6 വയസ്സു മുതൽ പാൽപ്പല്ലുകൾ ഓരോന്നായി കൊഴി യാൻ തുടങ്ങുന്നു.
  • പിന്നീട് വരുന്ന പല്ലുകളാണ് സ്ഥിരദന്തങ്ങൾ.
  • ഇവ പൊട്ടിപ്പോവുകയോ, പറിഞ്ഞ് പോവുകയോ ചെയ്താൽ ആ സ്ഥാനത്ത് പുതിയ പല്ലുകൾ ഉണ്ടാവുന്നില്ല.

Related Questions:

Which one of the following is not an excretory organ?
ശരീരത്തിലെ ഏറ്റവും വലിയ എല്ലായ ഫീമർ സ്ഥിതി ചെയ്യുന്നത് എവിടെ?
മനുഷ്യശരീരത്തിൽ എവിടെയാണ് അറ്റ്ലസ് എല്ല് സ്ഥിതി ചെയ്യുന്നത്?
മനുഷ്യ ശരീരത്തിലെ വാരിയെല്ലിൽ എത്ര എല്ലുകൾ ഉണ്ട്?
അസ്ഥിയും തരുണാസ്ഥിയും (Cartilage) ഏത്തരം കലകളാണ്?