App Logo

No.1 PSC Learning App

1M+ Downloads
കുട്ടികൾക്ക് പുതിയ അറിവുകൾ സാധ്യമാക്കുന്നതിന് ക്ലാപ്പ് (CLAP) പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏത് ?

Aകേരളം

Bതമിഴ്നാട്

Cഉത്തർപ്രദേശ്

Dഉത്തരാഖണ്ഡ്

Answer:

D. ഉത്തരാഖണ്ഡ്

Read Explanation:

• CLAP - Continuous Learning Access Project • ലക്ഷ്യം - വിദൂര ഗ്രാമപ്രദേശങ്ങളിലെ സർക്കാർ സ്കൂളുകളിലെ പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈനിലും ഓഫ് ലൈനിലും ഡിജിറ്റൽ ഉള്ളടക്കങ്ങൾ നൽകുക • പദ്ധതിക്ക് കീഴിൽ ഒരു "മൊബൈൽ ലേണിങ് ഇ-വാഹനവും" ഉപയോഗപ്പെടുത്തുന്നുണ്ട്


Related Questions:

കൽക്കരി നിക്ഷേപം ഏറ്റവും കൂടുതൽ ഉള്ള ഇന്ത്യയിലെ സംസ്ഥാനം ഏത്?
2020 ലെ ഇന്ത്യൻ റിപ്പബ്ലിക്ക് ദിന പരേഡിൽ ഏറ്റവും നല്ല നിശ്ചല ദൃശ്യമായി തെരഞ്ഞെടുത്തത് ഏത് സംസ്ഥാനത്ത് നിന്നുള്ളതാണ് ?
Polavaram Project is located in which state?
രാജ്മഹല്‍ കുന്നുകള്‍ സ്ഥിതി ചെയ്യുന്നത് എവിടെ?
ആന്ധ്രാപ്രദേശിന്‍റെ ഔദ്യോഗിക വൃക്ഷം ഏതാണ് ?