App Logo

No.1 PSC Learning App

1M+ Downloads
കുട്ടികൾക്ക് വായനാ പരിശീലനം നൽകുന്നതിനു വേണ്ടി ലെവ് വിഗോട്സ്കിയുടെ ആശയങ്ങളുടെ പിൻബലത്തോടെ ആവിഷ്കരിച്ച രീതിയാണ് :

Aമൈക്രോ അധ്യാപനം

Bഅനുഭവാധിഷ്ഠിത രീതി

Cസംവാദാത്മക പഠനം

Dപ്രതിക്രിയാ പഠനം

Answer:

D. പ്രതിക്രിയാ പഠനം

Read Explanation:

  • വൈഗോഡ്കിയുടെ സിദ്ധാന്തങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് വികസിപ്പിച്ചെടുത്ത വിദ്യാർത്ഥികൾക്കുളള വായനാ പരിശീലന രീതി അറിയപ്പെടുന്നത് - പ്രതിക്രിയാധ്യാപനം/പ്രതിക്രിയാ പഠനം ( Reciprocal Teaching ) 

  • പഠനവേളയിൽ വിദഗ്ദനായ വ്യക്തിയുടെ സഹായം കുട്ടിയുടെ പഠനനില ഉയർത്തുമെന്ന ആശയം മുന്നോട്ടു വെച്ചത് - വൈഗോട്സ്കി  

  • വൈഗോട്സ്കിയുടെ പ്രധാന ആശയങ്ങൾ

    1. പഠനത്തില് സാമൂഹിക സാംസ്കാരിക തലത്തിനും പ്രാധാന്യം 

    2. സഹവർത്തിതപഠനം 

    3. മുതിർന്ന പഠനപങ്കാളി 

    4. സംവാദാത്മക പഠനം 

    5. കൈത്താങ്ങ് നൽകൽ 

    6. പ്രതിക്രിയാപഠനം 

    7. വികസനത്തിന്റെ സമീപസ്ഥ മണ്ഡലം


Related Questions:

Which law explains the role of practice in learning
കുട്ടികൾ ശക്തരേയും കഴിവുള്ളവരേയും അനുകരിക്കുന്നു. ഈ സിദ്ധാന്തം കണ്ടെത്തിയത് :
What is scaffolding in the context of Vygotsky’s theory?
According to Kohlberg, moral development occurs in how many levels?
ടീച്ചർ ലൂക്കിനെ ക്ലാസിൽ വച്ച് കാരണം കൂടാതെ കുറ്റപ്പെടുത്തുകയും വിമർശി ക്കുകയും ചെയ്തു. ടീച്ചറുടെ മുന്നിൽ അവന് സ്വന്തം ഭാഗം ന്യായീകരിക്കുവാൻ കഴിഞ്ഞില്ല. പകരം വീട്ടിൽ ചെന്ന് തന്റെ കോപം അമ്മയോടും സഹോദരിയോടും കാണിച്ചു. ഇവിടെ ലൂക്ക് ഉപയോഗിച്ച സമായോജന മന്ത്രം എന്താണ് ?