App Logo

No.1 PSC Learning App

1M+ Downloads
കുട്ടിയല്ലാത്തവർ, ഒരു കുട്ടിക്കെതിരെ തെറ്റായ പരാതി നൽകുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ, അത് തെറ്റാണെന്ന് അറിഞ്ഞ്, അങ്ങനെ പോക്സോ നിയമപ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ അത്തരം കുട്ടിയെ ഇരയാക്കുകയാണെങ്കിൽ, ഏത് വരെ നീണ്ടു നിൽക്കുന്ന തടവിന് ശിക്ഷിക്കപ്പെടും

Aആറ് മാസം അല്ലെങ്കിൽ പിഴയോ രണ്ടും കൂടിയോ

Bഒരു വർഷം അല്ലെങ്കിൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Cമൂന്ന് വർഷം അല്ലെങ്കിൽ പിഴ അല്ലെങ്കിൽ രണ്ടും കൂടി

Dമുകളിൽ പറഞ്ഞവ ഒന്നുമല്ല

Answer:

B. ഒരു വർഷം അല്ലെങ്കിൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Read Explanation:

  •  പോക്സോ നിയമത്തിലെ വകുപ്പ് 22 ആണ് വ്യാജ പരാതികൾ കൈകാര്യം ചെയ്യുന്നത് 
  • ഇത് പ്രകാരം കുട്ടിയല്ലാത്തവർ, ഒരു കുട്ടിക്കെതിരെ തെറ്റായ പരാതി നൽകുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ, അത് തെറ്റാണെന്ന് അറിഞ്ഞ്, അതുവഴി ഈ നിയമപ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ അത്തരം കുട്ടിയെ ഇരയാക്കുകയാണെങ്കിൽ, ഒരു വർഷം വരെ തടവോ പിഴയോ രണ്ടോ കൂടെയൊ ശിക്ഷയായി ലഭിക്കും 

Related Questions:

Which Act proposed dyarchy in provinces during the British rule?
പോപ്പി ചെടിയുടെ മീഡിയം ക്വാണ്ടിറ്റി എത്രയാണ് ?
Lok Adalats are constituted under:
പോലീസ് ചുമതലകളിൽ ഇടപെടുന്നതിനുള്ള ശിക്ഷയെപ്പറ്റി പറയുന്ന കേരള പോലീസ് ആക്ട് സെക്ഷൻ ഏതാണ് ?
വൈപ്പിൻ ദ്വീപ് മദ്യ ദുരന്തം നടന്ന വർഷം ഏതാണ് ?