App Logo

No.1 PSC Learning App

1M+ Downloads
കുട്ടിയുടെയോ മാനസികാവസ്ഥ മോശമായ വ്യക്തിയുടെയോ ആത്മഹത്യ പ്രേരണയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 108

Bസെക്ഷൻ 107

Cസെക്ഷൻ 109

Dസെക്ഷൻ 110

Answer:

B. സെക്ഷൻ 107

Read Explanation:

സെക്ഷൻ 107 - കുട്ടിയുടെയോ മാനസികാവസ്ഥ മോശമായ വ്യക്തിയുടെയോ ആത്മഹത്യ പ്രേരണ (Abetment of suicide of child or person of unsound mind)

  • ഏതെങ്കിലും കുട്ടി, മാനസിക വിഭ്രാന്തിയുള്ള വ്യക്തി, ലഹരിക്ക് അടിമപ്പെട്ട വ്യക്തി എന്നിവർ, ആത്മഹത്യ ചെയ്താൽ, അതിനു പ്രേരിപ്പിക്കുന്ന ആർക്കും വധശിക്ഷയോ ജീവപര്യന്തം തടവോ 10 വർഷത്തിൽ കൂടാത്ത തടവ് ശിക്ഷയും പിഴയും.


Related Questions:

ഭാരതീയ ന്യായസംഹിത (BNS) നിലവിൽ വന്ന വർഷം?
സ്വകാര്യ പ്രതിരോധത്തിന്റെ വ്യാപ്തിയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
മരണം ഉദ്ദേശിച്ച വ്യക്തി അല്ലാതെ, മറ്റൊരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്ന നരഹത്യയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഭവന അതിക്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
അടിമകളുടെ പതിവ് ഇടപാടിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?