കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായമായ കൊറിയർ നടപ്പിലാക്കിയ ഭരണാധികാരി ആര് ?
Aസുലൈമാൻ
Bചെങ്കിസ്ഖാൻ
Cഹാറൂൺ-അൽ-റഷീദ്
Dഷാലമീൻ
Answer:
B. ചെങ്കിസ്ഖാൻ
Read Explanation:
മധേഷ്യയിൽ റഷ്യയ്ക്കും ചൈനക്കും ഇടയിലുള്ള സ്ഥലമാണ് മംഗോളിയ. മംഗോളിയയിലെ ഗോത്രവർഗ്ഗങ്ങളെ ഒന്നിപ്പിച്ചു മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ചത് ചെങ്കിസ്ഖാനാണ്. ശക്തമായ കുതിരപ്പടയായിരുന്നു മംഗോളിയരുടെ സൈന്യത്തിന്റെ പ്രധാന സവിശേഷത. സാമ്രാജ്യത്തിന്റെ വിദൂരദേശങ്ങളെ ഭരണകേന്ദ്രവുമായി ബന്ധിപ്പിക്കാൻ മംഗോളിയർ തപാൽ സമ്പ്രദായം ('കൊറിയർ') നടപ്പിലാക്കിയിരുന്നു.