App Logo

No.1 PSC Learning App

1M+ Downloads
കുതിർത്ത കടലയിൽ കാണുന്ന ജീവകം ഏത്?

Aജീവകം എ

Bജീവകം ഇ

Cജീവകം കെ

Dജീവകം സി

Answer:

B. ജീവകം ഇ

Read Explanation:

ജീവകം ഇ 

  • ശാസ്ത്രീയ നാമം - ടോക്കോഫിറോൾ 

  • ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നു 

  • ഹൃദയത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന ജീവകം

  •  കുതിർത്ത കടലയിൽ കാണുന്ന ജീവകം

  • മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന ജീവകം 

  • ഹോർമോണായി കണക്കാക്കാവുന്ന ജീവകം 

  • നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിനാവശ്യമായ ജീവകം 

  • ജീവകം ഇ പ്രധാനമായും ലഭിക്കുന്നത് - സസ്യ എണ്ണകളിൽ നിന്ന് 

  • ജീവകം ഇ യുടെ അപര്യാപ്തത രോഗം - വന്ധ്യത 

  • കുതിർത്ത കടലയിൽ (പ്രത്യേകിച്ച് കപ്പലണ്ടി/നിലക്കടലയിൽ) ജീവകം ഇ (Vitamin E) കാണപ്പെടുന്നു.

    ജീവകം ഇ ഒരു ശക്തമായ ആന്റിഓക്സിഡന്റ് ആണ്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിൻ്റെയും കണ്ണുകളുടെയും ആരോഗ്യത്തിനും വളരെ പ്രധാനമാണ്. നട്സ്, വിത്തുകൾ എന്നിവയാണ് ജീവകം ഇ യുടെ നല്ല ഉറവിടങ്ങൾ, അതിൽ കടലയും ഉൾപ്പെടുന്നു.


Related Questions:

സൂര്യപ്രകാശമേൽക്കുമ്പോൾ ശരിരത്തിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിൻ ഏത്?
വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്?
ഏതാണ് വിറ്റാമിൻ ഡി യുടെ സമ്പന്നമായ ഉറവിടം അല്ലാത്തത്?
Disease caused by deficiency of Vitamin D ?
ഏത് വിറ്റാമിന്റെ കുറവുമൂലമാണ് നിശാന്ധതയുണ്ടാകുന്നത്?