App Logo

No.1 PSC Learning App

1M+ Downloads
കുത്തബ് മിനാറിന്റെ ഉയരം?

A237.8 അടി

B236 .8 അടി

C237.4 അടി

D235.5 അടി

Answer:

A. 237.8 അടി

Read Explanation:

സൂഫി സന്യാസിയായ ഖ്വാജാ കുതുബ്ദ്ധീൻ ഭക്തിയാർ കാക്കിയുടെ ഓർമയ്ക്കാണ് കുത്തബ് മിനാർ പണി കഴിപ്പിച്ചത്.


Related Questions:

രണ്ടാം അടിമവംശ സ്ഥാപകൻ എന്നറിയപ്പടുന്നത്?
ഭരണത്തെ സഹായിക്കാൻ ചാലിസക്ക് രൂപം നൽകിയ ഭരണാധികാരി ?
Who among the following is the first Delhi Sultan
മധ്യകാല ഇന്ത്യയിൽ രണ്ടാം അലക്‌സാണ്ടർ എന്നറിയപ്പെടുന്നത് ആരാണ് ?
സയ്യിദ് വംശ സ്ഥാപകൻ ?