App Logo

No.1 PSC Learning App

1M+ Downloads
കുനോ ദേശീയോദ്യാനത്തിൽ ചീറ്റകളെ സംരക്ഷിക്കുന്നതിനായി 4 വർഷത്തിനുള്ളിൽ 50.22 കോടി രൂപ നൽകുന്ന സ്ഥാപനം ഏതാണ് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bടാറ്റ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്

Cഇന്ത്യൻ ഓയിൽ കോർപറേഷൻ

Dറിലയൻസ് ഇൻഡസ്ട്രീസ്

Answer:

C. ഇന്ത്യൻ ഓയിൽ കോർപറേഷൻ


Related Questions:

വെള്ളി ഉപയോഗിച്ചുള്ള വസ്തുക്കളുടെ പ്രദർശനത്തിനായി ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നാഷണൽ മ്യൂസിയം ഏത് രാജ്യവുമായാണ് ധാരണാപത്രത്തിലൊപ്പുവെച്ചത് ?
മെഡിക്കൽ മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾക്ക് മെച്ചപ്പെടുത്തുന്നതിന് വേണ്ടി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മേധാവി ആര് ?
Who won the best director at the Oscars in 2022?
ആദ്യമായി ഹൈഡ്രജൻ ബോംബ് ഉണ്ടാക്കിയത് ആര്?
2025 ഏപ്രിലിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം നടന്ന ഇന്ത്യയിലെ പ്രദേശം ഏത് ?