കുനോ പ്രൊജെക്ട് ഏത് മൃഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aസിംഹം
Bകടുവ
Cചീറ്റ
Dആന
Answer:
A. സിംഹം
Read Explanation:
കുനോ പ്രൊജെക്ട്
- വംശ നാശം നേരിടുന്ന ഏഷ്യൻ സിംഹങ്ങളുടെ അംഗസംഖ്യ വർധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി
- പദ്ധതി ആരംഭിച്ചത്-1993
- ഏഷ്യൻ സിംഹങ്ങളെ പുനരവതരിപ്പിച്ച വന്യജീവിസങ്കേതം - കുനോ വന്യജീവിസങ്കേതം (മധ്യപ്രദേശ് )
- നിലവിൽ ഏത് വനത്തിൽ ആണ് ഏഷ്യൻ സിംഹങ്ങൾ ഉള്ളത്- ഗിർ (ഗുജറാത്ത് )
പ്രൊജെക്ട് ചീറ്റ
- ചീറ്റപ്പുലികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി
- തുടക്കം കുറിച്ചത് - 2022 സെപ്റ്റംബർ 17
- എവിടെ നിന്നാണ് ചീറ്റകളെ കൊണ്ടുവരുന്നത് -ദക്ഷിണാഫ്രിക്ക
- ഈ പ്രൊജെക്ട് നടപ്പിലാക്കുന്ന വന്യജീവിസങ്കേതം -കുനോ വന്യജീവിസങ്കേതം (മധ്യ പ്രദേശ് )
- ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ചീറ്റകളെ വീണ്ടും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്