App Logo

No.1 PSC Learning App

1M+ Downloads
കുന്തിപ്പുഴ ഒഴുകുന്നത്

Aസൈലന്റ് വാലി

Bപേപ്പാറ

Cആറളം

Dഅഗസ്ത്യകൂടം

Answer:

A. സൈലന്റ് വാലി

Read Explanation:

കുന്തിപ്പുഴ കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കുന്തിപ്പുഴ


Related Questions:

ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ചാനൽ എന്നറിയപ്പെട്ട പുഴ :
Achankovil river is one of the major tributaries of?
പാലാർ , ആളിയാർ , ഉപ്പാർ എന്നിവ ചേർന്ന് രൂപമെടുക്കുന്ന ഭാരതപ്പുഴയുടെ പോഷക നദി ഏതാണ് ?
The number of rivers in Kerala which flow to the west is?
കടലുണ്ടി പുഴയുടെ നീളം എത്ര ?