App Logo

No.1 PSC Learning App

1M+ Downloads
"കുന്ദലതയിൽനിന്ന് ഇന്ദുലേഖയിലേക്കുള്ള ദൂരം രണ്ടുവർഷമല്ല ; ധ്രുവയുഗാന്തരം തന്നെയാണ് ." ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?

Aആശാൻ

Bവള്ളത്തോൾ

Cകേസരി

Dഎം . പി പോൾ

Answer:

D. എം . പി പോൾ

Read Explanation:

"നോവൽ സാഹിത്യം " എന്ന കൃതിയിൽ ആദ്യക്കാല നോവലുകളെക്കുറിച്ച് അഭിപ്രായപ്പെടുന്നത് .


Related Questions:

സൈദ്ധാന്തിക വിമർശനം എന്താണ് ?
താഴെപറയുന്നവയിൽ ആർ. നരേന്ദ്രപ്രസാദിന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
"വാസനയുള്ളവാന്റെ പദ്യങ്ങളിൽ വൃത്തഭംഗമോ യതിഭാഗമോ ഒരിക്കലും വരില്ല" ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
ഒരു കല ആസ്വദിക്കുമ്പോൾ യാഥാർത്ഥ്യമല്ലാത്തതിനെ യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കുന്നതിനെ കോൾറിഡ്ജ് എന്താണ് വിളിക്കുന്നത്?
"ലിറിക്കൽ ബാലഡ്സിന്റെ" രചയിതാക്കൾ ആരൊക്കെ ?