കുപ്രസ് ഓക്സൈഡിൽ (Cu2O) കോപ്പറിന്റെ സംയോജകത --- ആണ്.
A1
B2
C4
D3
Answer:
A. 1
Read Explanation:
അയൺ
അയണിന്റെ സംയുക്തങ്ങളിൽ അയൺ 2, 3 എന്നീ സംയോജകതകൾ പ്രകടിപ്പിക്കുന്നുണ്ട്.
ഫെറിക് ക്ലോറൈഡിൽ (FeCl3) അയണിന്റെ സംയോജകത 3 ആണ്.
ഫെറസ് ക്ലോറൈഡിൽ (FeCl2) അയണിന്റെ സംയോജകത 2 ആണ്.
കോപ്പർ
കോപ്പർ 1, 2 എന്നീ സംയോജകതകൾ പ്രകടിപ്പിക്കുന്നുണ്ട്.
കോപ്പർ സംയുക്തങ്ങളായ കുപ്രസ് ഓക്സൈഡിൽ (Cu2O) കോപ്പറിന്റെ സംയോജകത 1-ഉം, കുപ്രിക് ഓക്സൈഡിൽ (CuO) സംയോജകത 2-ഉം ആയിരിക്കും.
ഫോസ്ഫറസ്
ഫോസ്ഫറസിന്റെ ക്ലോറൈഡുകളായ PCI3 ൽ ഫോസ്ഫറസ്സിന്റെ സംയോജകത 3-ഉം, PCl3 ൽ സംയോജകത 5-ഉം ആണ്.