Challenger App

No.1 PSC Learning App

1M+ Downloads
കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ് ?

Aഎറണാകുളം

Bകോട്ടയം

Cആലപ്പുഴ

Dകൊല്ലം

Answer:

B. കോട്ടയം

Read Explanation:

കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം - തട്ടേക്കാട് പക്ഷി സങ്കേതം

കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം - തട്ടേക്കാട് പക്ഷി സങ്കേതം

കേരളത്തിലെ പക്ഷി സങ്കേതങ്ങൾ          

തട്ടേക്കാട്

എറണാകുളം

മംഗളവനം

എറണാകുളം

കുമരകം

കോട്ടയം

അരിപ്പ

തിരുവനന്തപുരം

കടലുണ്ടി

മലപ്പുറം

ചൂളന്നൂർ

പാലക്കാട്


Related Questions:

പാതിരാ കൊക്കിൻറെ കേന്ദ്രം എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ?
തട്ടേക്കാട് പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

താഴെപറയുന്നവയിൽ മംഗളവനം പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. "കൊച്ചിയുടെ ശ്വാസകോശം" എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം
  2. കേരളത്തിന്റെ ഹരിത ശ്വാസകോശം' എന്നറിയപ്പെടുന്ന പക്ഷി സങ്കേതം
  3. കേരളത്തിൽ അപൂർവയിനം കടവാവലുകൾ കണ്ടുവരുന്ന പക്ഷി സങ്കേതം
  4. കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ പക്ഷി സങ്കേതം
    പക്ഷിപാതാളം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
    'കൊച്ചിയുടെ ശ്വാസകോശം' എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?