Challenger App

No.1 PSC Learning App

1M+ Downloads
കുമാര ഗുരു എന്നറിയപ്പെടുന്നതാര് ?

Aപൊയ്കയിൽ യോഹന്നാൻ

Bഅബ്രഹാം മാൽപ്പൻ

Cശ്രീ നാരായണ ഗുരു

Dകുമാരനാശാൻ

Answer:

A. പൊയ്കയിൽ യോഹന്നാൻ

Read Explanation:

കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച സാമൂഹികനേതാവായിരുന്നു പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ(1878-1938). ഇദ്ദേഹം പൊയ്കയിൽ അപ്പച്ചൻ എന്നും അറിയപ്പെടുന്നു. പ്രത്യക്ഷ രക്ഷാ ദൈവ സഭ എന്ന മതത്തിന്റെ സ്ഥാപകനുമാണ്.


Related Questions:

പെരിനാട് ലഹള നയിച്ച നേതാവ് ആര്?
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കേരള ഘടകത്തിന്റെ പ്രഥമ സെക്രട്ടറി ആര്?
The Social reformer who led 'Achipudava Samaram' is
സി.കൃഷ്ണൻ മിതവാദി പത്രത്തിന്റെ ഉടമസ്ഥത വിലയ്ക്ക് വാങ്ങിയ വർഷം?
തയ്‌ക്കാട്‌ അയ്യായുടെ യാത്ര വിവരണം ?