App Logo

No.1 PSC Learning App

1M+ Downloads
കുമാരഗുരുദേവൻ ആരംഭിച്ച പ്രസ്ഥാനം

Aയോഗക്ഷേമ സഭ

Bസമത്വസമാജം

Cതിരുവിതാംകൂർ ചേരമർ മഹാജനസഭ

Dപ്രത്യക്ഷ രക്ഷാദൈവസഭ

Answer:

D. പ്രത്യക്ഷ രക്ഷാദൈവസഭ

Read Explanation:

  • കുമാര ഗുരുദേവൻ ,പൊയ്‌കയിൽ അപ്പച്ചൻ എന്നിങ്ങനെ അറിയപ്പെടുന്നത് -പൊയ്‌കയിൽ യോഹന്നാൻ 
  • പ്രത്യക്ഷ രക്ഷാദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്‌കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം -കുമാര ഗുരുദേവൻ 
  • അവശതയനുഭവിക്കുന്ന ജനവിഭാഗത്തിൻ്റെ  മോചനത്തിനുവേണ്ടി 'അടി ലഹള 'എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തി 
  • പുലയൻ മത്തായി എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ 

Related Questions:

കടയ്ക്കൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് ആര് ?
'അഭിനവ കേരളം' എന്ന പത്രത്തിൻ്റെ സ്ഥാപകൻ :
ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം ?
ശിവയോഗവിലാസം എന്ന മാസിക തുടങ്ങിയതാര് ?
പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നത്