കുമാരനാശാൻ ജനിച്ച സ്ഥലം ?Aചെമ്പഴന്തിBപല്ലനCകായിക്കരDവർക്കലAnswer: C. കായിക്കര Read Explanation: തിരുവനന്തപുരം ജില്ലയിലാണ് കായിക്കര. ആശാൻ ബോട്ട് മുങ്ങിമരിച്ചത് ആലപ്പുഴ ജില്ലയിൽ പല്ലനയാറ്റിൽ.Read more in App