Challenger App

No.1 PSC Learning App

1M+ Downloads
കുമാരനാശാൻറെ ഏത് കവിതയാണ് 2023-ൽ ശതാബ്ദി ആഘോഷിച്ചത് ?

Aപ്രരോദനം

Bകരുണ

Cവീണപൂവ്

Dദുരവസ്ഥ

Answer:

B. കരുണ

Read Explanation:

• കുമാരനാശാൻ്റെ അവസാനത്തെ കൃതി - കരുണ • കരുണ എന്ന കൃതിയിലെ കഥാപാത്രം - വാസവദത്ത • സ്നേഹഗായകൻ, ആശയഗംഭീരൻ എന്നിങ്ങനെ അറിയപ്പെടുന്ന കവി - കുമാരനാശാൻ • മലയാള സാഹിത്യത്തിലെ കാല്പനികകവി എന്നറിയപ്പെടുന്നത് - കുമാരനാശാൻ


Related Questions:

'ജപ്പാൻ പുകയില' എന്ന കൃതിയുടെ രചയിതാവ് ആര് ?
പുനം നമ്പൂതിരിയുടെ പ്രസിദ്ധ കാവ്യമേത്?
മദ്രാസ് സർവ്വകലാശാല കുമാരനാശാന് മഹാകവി പട്ടം നൽകി ആദരിച്ച വർഷം ?
ഉണ്ണിനീലിസന്ദേശം കാവ്യം ആദ്യം പ്രസിദ്ധീകരിച്ച മാസിക ഏത്?
ആനന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?