App Logo

No.1 PSC Learning App

1M+ Downloads
കുമ്മിക്കളി എന്ന കലാരൂപത്തിൽ നിന്ന് രൂപം കൊണ്ട നവീന കലാരൂപം ?

Aപടയണി

Bകുമ്മാട്ടിക്കളി

Cതിരുവാതിര കളി

Dഓണക്കളി

Answer:

C. തിരുവാതിര കളി

Read Explanation:

തിരുവാതിര കളി 

  • തിരുവാതിരയുമായി ബന്ധമുള്ളതുകൊണ്ടാണ് തിരുവാതിരക്കളിക്ക് ആ പേരു വന്നത്. 
  • കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തമാണ് ഇത് പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളിൽ ശിവക്ഷേത്രങ്ങളിലും മറ്റും ശിവപാർവ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകൾ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്. 

Related Questions:

' കൊങ്ങൻപട ' എന്ന കലാരൂപം താഴെ പറയുന്നവയിൽ ഏത് ജില്ലയിൽ പ്രചാരത്തിലുള്ള കലാരൂപമാണ് ?
Which of the following statements about West Bengal's folk dances is true?
കഥകളിയിൽ സാത്വിക കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന നിറം ഏതാണ് ?

കഥകളിയെ സംബന്ധിച്ച് ശരിയായ പ്രസ്‌താവനകൾ ഏതെല്ലാം?

  1. ഒരു ജനകീയ കലയാണ്
  2. ഒരു ദൃശ്യകലയാണ്
  3. പ്രധാന വാദ്യോപകരണം മിഴാവാണ്
  4. പച്ച, കരി, കത്തി, താടി ,മിനുക്ക് എന്നീ വിവിധ വേഷവിധാനങ്ങളുണ്ട്
    പൂവാരൽ എന്ന ചടങ്ങ് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?