Challenger App

No.1 PSC Learning App

1M+ Downloads
കുരിശ് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?

Aക്രിസ്ത്യാനികളും ഹിന്ദുക്കളും

Bക്രിസ്ത്യാനികളും മുസ്ലീങ്ങളും

Cബുദ്ധമതവിശ്വാസികളും മുസ്ലീങ്ങളും

Dയഹൂദന്മാരും ക്രിസ്ത്യാനികളും

Answer:

B. ക്രിസ്ത്യാനികളും മുസ്ലീങ്ങളും

Read Explanation:

കുരിശ് യുദ്ധം

  • തുർക്കികൾ ക്രിസ്ത്യൻ പുണ്യ നഗരമായ ജറുശലേം പിടിച്ചെടുത്തതിനെ തുടർന്ന് ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുണ്ടായ യുദ്ധമാണ് കുരിശ് യുദ്ധം.
  • ഒന്നാം കുരിശുയുദ്ധം - എ.ഡി. 1097-1099. ക്രിസ്ത്യാനികൾ ജയിച്ച യുദ്ധം
  • രണ്ടാം കുരിശുയുദ്ധം - എ.ഡി. 1147 - 1149. മുസ്ലിംകൾ വിജയിച്ച ആദ്യ കുരിശുയുദ്ധം.
  • മൂന്നാം കുരിശുയുദ്ധം - എ. ഡി. 1189 - 1192. ഏറ്റവും വിഖ്യാതമായ കുരിശുയുദ്ധം
  • അവസാന കുരിശു യുദ്ധം നടന്നത് എ.ഡി 1202 – 1204.
  • എ.ഡി. 1217ൽ കുട്ടികളുടെ കുരിശുയുദ്ധം നടന്നു.
  • ഫ്യൂഡലിസത്തിന്റെ തകർച്ചക്ക് കുരിശുയുദ്ധങ്ങൾ വലിയ പങ്കുവഹിച്ചു.

Related Questions:

നവീകരണപ്രസ്ഥാനത്തെ ................................... എന്ന് വിശേഷിപ്പിക്കുന്നു.
മധ്യകാല സംസ്കാരത്തിൻറെ വാഹകൻ എന്നറിയപ്പെടുന്നത് ?

ഉത്തരാധുനികത എന്ന സിദ്ധാന്തത്തിന്റെ പ്രമുഖ വക്താക്കളെ തിരഞ്ഞെടുക്കുക :

  1. മിഷേൽ ഫുക്കോ
  2. ആൽഫ്രഡ് ലോഡ് ടെന്നിസൺ
  3. റോബർട്ട് ബ്രൗണിംഗ്
  4. നോം ചോസ്കി
  5. ഹെഗൽ
    മതനവീകരണപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ടത് ആര് ?
    ഫ്യൂഡൽ വ്യവസ്ഥയിൽ ഏറ്റവും താഴെതട്ടിലുള്ളവർ അറിയപ്പെട്ടത് ?