App Logo

No.1 PSC Learning App

1M+ Downloads
കുരുമുളകിൻ്റെ വ്യാപാരകുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ കലാപം:

Aആറ്റിങ്ങൽ കലാപം

Bചാന്നാർ ലഹള

Cപൂക്കോട്ടൂർ കലാപം

Dഅഞ്ചുതെങ്ങ് കലാപം

Answer:

D. അഞ്ചുതെങ്ങ് കലാപം

Read Explanation:

അഞ്ചുതെങ്ങ് കലാപം

  • കുരുമുളകിൻ്റെ വ്യാപാരകുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ കലാപം

  • നടന്ന വർഷം - 1697

  • വ്യവസായ ശാല നിർമ്മിക്കാൻ അഞ്ചുതെങ്ങിൽ ഒരു പ്രദേശം ബ്രിട്ടീഷുകാർക്ക് ഉമയമ്മ റാണിയിൽ നിന്ന് ലഭിച്ച വർഷം - 1684

  • ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട പണികഴിപ്പിച്ച വർഷം - 1695

  • അഞ്ചുതെങ്ങ് സ്ഥിതി ചെയ്യുന്ന ജില്ല - തിരുവനന്തപുരം


Related Questions:

അതുലൻ ഏത് രാജാവിന്റെ കൊട്ടാരം കവിയായിരുന്നു :
ബി.സി.500നും എ.ഡി.300നും ഇടയ്ക്കുള്ള കാലഘട്ടം :
രണ്ടാം ചേര സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആര്?
2023 ഒക്ടോബറിൽ 1500 വർഷം പഴക്കമുള്ള നന്നങ്ങാടികൾ കണ്ടെടുത്തത് കേരളത്തിൽ എവിടെ നിന്നാണ് ?
പത്തു പാട്ടുകൾ വീതമുള്ള പത്തു ഭാഗങ്ങളുടെ സമാഹാരമായ സംഘകാല കൃതി ഏത് ?