കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസി ബസ് യാത്ര സൗകര്യം നൽകുന്ന കെഎസ്ആർടിസിയുടെ പുതിയ സർവീസ് ?Aചിൽ ബസ്Bബൈപ്പാസ് റൈഡർCസിറ്റി സർക്കുലർ സർവീസ്Dജനത സർവീസ്Answer: D. ജനത സർവീസ് Read Explanation: • എസി ലോ ഫ്ലോർ ബസ്സുകളാണ് സർവീസ് നടത്തുന്നത് • ഒരു ജില്ലയിൽ നിന്ന് അടുത്ത ജില്ലയിലേക്കാണ് സർവീസ് • മിനിമം ടിക്കറ്റ് നിരക്ക് - 20 രൂപRead more in App