App Logo

No.1 PSC Learning App

1M+ Downloads
കുറിച്യ കലാപം അടിച്ചമർത്തിയ തലശേരി സബ് കളക്ടർ ആരായിരുന്നു ?

Aടി.എച് ബേബർ

Bബയേർഡ് സ്മിത്ത്

Cജോൺ നിക്കോൾസൺ

Dജോൺ വിൽ‌സൺ

Answer:

A. ടി.എച് ബേബർ

Read Explanation:

കുറിച്യ കലാപം

  • ബ്രിട്ടീഷുകാരുടെ ജനദ്രോഹപരമായ നികുതി നയങ്ങൾക്കെതിരെ ഗോത്രവർഗ്ഗക്കാരായ കുറിച്യർ നടത്തിയ കലാപം 
  • കുറിച്യർ കലാപം നടന്ന വർഷം - 1812
  • കുറിച്യർ സമരത്തിന്റെ മുദ്രവാക്യം - 'വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക'
  • കലാപത്തിന് നേതൃത്വം നൽകിയത് രാമനമ്പിയായിരുന്നു 
  • കുറിച്യ കലാപത്തിൻ്റെ ബുദ്ധി കേന്ദ്രം എന്നറിയപ്പെടുന്നത് - രാമനമ്പി
  • ദക്ഷിണേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരിവർഗ്ഗ സമരം
  • ബ്രിട്ടീഷുകാർ കുറിച്യകലാപത്തെ അടിച്ചമർത്തിയ ദിവസം - 1812 മെയ് 8
  • കുറിച്യ കലാപം അടിച്ചമർത്തിയ തലശേരി സബ് കളക്ടർ - ടി.എച് ബേബർ

Related Questions:

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുവാന്‍ പഴശ്ശിരാജയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാം?

1.ബ്രിട്ടീഷുകാരുടെ നികുതി നയം.

2.വയനാടിന്റെ മേലുള്ള ബ്രിട്ടീഷ് മേല്‍ക്കോയ്മ.

Vaikom Satyagraha was centered around the ........................
The Malabar Rebellion in ................. happened in Malabar region of Kerala.
തിരുവിതാംകൂറിൽ പൗരസമത്വവാദ പ്രക്ഷോഭം നടന്നത് ഏത് വർഷം ?
എന്തിനെതിരെയായിരുന്നു നിവർത്തന പ്രക്ഷോഭം ആരംഭിച്ചത് ?