App Logo

No.1 PSC Learning App

1M+ Downloads
കുറിച്യ കലാപത്തിൻ്റെ നേതാവ്

Aനങ്ങേലി

Bപഴശ്ശിരാജ

Cരാമനമ്പി

Dഎടച്ചേന കുങ്കൻ നായർ

Answer:

C. രാമനമ്പി

Read Explanation:

  • ബ്രിട്ടീഷുകാർ വയനാട്ടിൽ മേധാവിത്വം ഉറപ്പിക്കുന്നതിനെതിരെ അവിടെയുള്ള ആദിവാസി വിഭാഗം നടത്തിയ ലഹള 
  • വർഷം -1812 
  • നേതൃത്വം നൽകിയത് -രാമൻ നമ്പി 
  • ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ്ഗകലാപം 
  • ലഹളയുടെ മുദ്രാവാക്യം -'വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക' 

Related Questions:

വൈദ്യുതി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരിൽ ഉൾപെടാത്തത് ആര് ?
അവർണ്ണ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശം നേടിയെടുക്കാനായി നടന്ന ഏത്താപ്പ് സമരം ഏത് വർഷമായിരുന്നു ?
ചാന്നാർ കലാപം നടന്ന വർഷം :
താഴെപ്പറയുന്നവയിൽ ശരിയായ കാലഗണന ക്രമത്തിലുള്ളത് കണ്ടെത്തുക
Who was known as the 'Stalin of Vayalar' ?